Name of the Teacher
:
SUMI . A
Name of the Subject
:
BIOLOGY
Name of the Unit
:
കൃഷി
ജീ വീതം
തന്നെ
Name
of the Lesson :
സ ങ്കങ്ക ര ഇ ന
ങ്ങ ൾ
Name of the School
:
B.H.H.S.S Mavelikara
STD
: VIII D
Strength
: 26
Date
: 27.06.2014
CURRICULAR STATEMENT
Pupils are enable to develop
factural , conceptual and metacognitive dimension of knowledge
on hybrid varieties through Lecture
Method , Group Discussion, Demonstarion and Evaluation , criticising questions
and participation in Grup Discussion should learn reasoning content
instructional strategies and
evaluation by queestions.
CONTENT ANALYSIS
New Terms - സ ങ്കങ്ക ര ഇ ന ങ്ങ ൾ , ഗവേഷണ കേന്ദ്രങ്ങൾ ,സ ങ്കങ്ക ര സന്താനങ്ങൾ , നിർധാരണം
FACTS
വർഗ സ ങ്ക രണ ത്തിലൂടെ ഉ ൽ പ്പാദിപ്പിക്കുന്ന സസ്യ
ജന്തു ജാലങ്ങളെ സങ്കരയിനങ്ങളെ ന്നു പറയുന്നു .
വിവിധ ഗവേഷണകേ ന്ദ്രങ്ങളിലൂടെയാണ് ഇത്തരംസസ്യങ്ങളെ ഉ ൽ പ്പാദിപ്പിച്ചെ ടുക്കുന്നത് .
ഗുണമേന്മയുള്ള ചെടികലെവിവിധതലമുറ കളിൽനിന്നും വർഗ സ ങ്ക രണം നടത്തിയാണ് തിരഞ്ഞെടുക്കുന്നത്
ഇതിനെയാണ് നിർധാരണമെന്ന് പറയുന്നത്
സ
ങ്കങ്ക ര ഇ ന ങ്ങ ൾക്ക് അത്യുല്പാധന ശേഷിയും രോഗപ്രതിരോധ ശേഷിയും കൂടുതലാണ്
കുറഞ്ഞകാലയള
വ് കൊണ്ട് കൂടുതൽ വിളവ് തരുന്നു
അശ്വതി
ജയ ഐ ആർ ഏട്ട് എന്നിവ ഉദാഹരണങ്ങളാണ്
CONCEPT
:- വർഗ സ ങ്ക രണത്തിലുടെ ഉത്പാദിപ്പിക്കുന്ന സസ്യജാലങ്ങളാണ്
സ ങ്കര ഇ ന ങ്ങ ൾ ഇവക്ക് അത്യുല്പാധനശേഷിയും
രോഗപ്രധിരോധശേഷിയും കൂടുതലാണ് ഇവ അശ്വതി ജയ ഐ ആർ
ഏട്ട് എന്നിവ ഉദാഹരണങ്ങളാണ് വിവിധ ഗവേഷണ കേന്ദ്രങ്ങൾ ഇന്ന് ഒട്ടനവധി സ ങ്കങ്ക ര ഇ ന
ങ്ങ ൾ ഉത്പാദിപ്പിച്ചു കഴിഞ്ഞു .
LEARNING OUTCOME IN TERMS OF SPECIFICATION
ENABLES
THE PUPIL TO DEVELOP
1. FACTUAL KNOWLEDGE-: സ ങ്കങ്ക ര ഇ ന ങ്ങ ളുടെ പ്രത്യേകതയും അവക്ക് ഉദാഹരണങ്ങളും
RECALLING- THE NEW TERMS , FACTS , CONCEPTS MENTIONED IN THE
CONTENT ANALYSIS
RECOGNIZING- സ ങ്കങ്ക ര ഇ ന
ങ്ങ ളുടെ സവിശേഷതകളെ കുറിച്ചുള്ള
വസ്തു നിഷ്ടമായ അറിവ്
2.CONCEPTUAL
KNOWLEDGE-: സ ങ്ക ര ഇ ന ങ്ങ ളുടെ പ്രത്യേകതയും, അവക്ക് ഉദാഹരണങ്ങളും ഇവ വികസിപ്പിച്ചെടുക്കുന്ന
വിവിധ
ഗവേഷണ കേന്ദ്രങ്ങളും ഏതാണെന്നും സ ങ്കങ്ക ര ഇ ന ങ്ങളും സാധാരണ സസ്യജാലങ്ങളും
തമ്മിലുള്ള വിത്യാസവും കുട്ടികൾക്കും ബോധ്യമാകുന്നു .
3. METACOGNITIRE KNOWLEDGE-: സ ങ്കങ്ക ര ഇ നം
ജീവജാലങ്ങളുടെ മേന്മയും
വികസിപ്പിച്ചെ ടുത്ത സ ങ്കങ്ക ര ഇ ന ങ്ങ ൾ ഫലപ്ര ദ മായി ഉപയോഗിക്കുവാനുള്ള ഒരു ധാരണയും കുട്ടികൾക്ക്
ഉണ്ടാക്കുന്നു .സ ങ്ക ര ഇ ന ങ്ങ ൾക്ക് ഉദാഹരണം കണ്ടുപിടിക്കുന്നതോടെ
അത്തരം സസ്യജലങ്ങളെ പരിപാലിക്കാൻ കുട്ടികൾ
ശ്രദ്ധിക്കുന്നു .
4 PROCESS SKILL :- കുട്ടികൾ കൂടുതൽ
നിരീക്ഷണങ്ങളിലെർപ്പെടുകയും കൂടുതൽ , കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ
സാധിക്കുകയും ചെയുതു .
5.PRE REQUICITES:- വർഗസ ങ്കരണമെന്ന ശാസ്ത്രീയമാർഗത്തിലൂടെ ഗുണ മേ ന്മയുല്ലസസ്യജാലങ്ങളെ വികസിപ്പിച്ചെടുക്കാം
എന്നമുന്നറിവ്.
TEACHING LEARNING
RESOURCES: - BLACK BOARD, CHALK , CHART
REFERENCE: - SCERT VIII STD:TEXT BOOK,TEACHERS HANDBOOK
CLASSROOM INTERACTION
PROCEDURE
PUPILS RESPONSE
അദ്ധ്യാപിക കുട്ടികളെ ഒരു ആമുഖത്തിലൂടെ
പാOഭാഗത്തേക്ക് നയിക്കുന്നു .പിന്നീട് ചോദ്യ
ത്തിലേക്ക് കടക്കുന്നു .
നാം കഴിഞ്ഞ ക്ലാസ്സിൽ വർഗ്ഗ സ ങ്കരണത്തെ
കുറിച്ച് പഠിച്ചു .
1 . എന്താണ് വർഗ്ഗ സ ങ്കരണം ?
അനുഗുണങ്ങളോട് കൂടിയ
ഇ ന ങ്ങളെ കൃത്രിമമായ
രീതിയിൽ സംയോജിപ്പിച്ച്
പുതിയ ഇനങളെ
ഉണ്ടാക്കുന്ന പ്രക്രിയയാണ്
വർഗ്ഗ സ ങ്കരണം.
2. വർഗ്ഗ സ ങ്കരണത്തിലൂടെ ലഭിക്കുന്ന
സന്താനങ്ങളെ പറയുന്ന പേരെന്ത് ?
സ ങ്കര സന്താനങ്ങൾ .
3. ഇത്തിരം
സസ്യജാലങ്ങളുടെ
അത്യുല്പാധന ശേഷിയും
സവിശേഷത എന്താണ്?
രോഗപ്രതിരോധ ശേഷിയും കൂടുതലാണ് .
4. ഒരു പ്രാവശ്യം വർഗ്ഗ സ ങ്കരണം
അറിയില്ല .
നടത്തിയാൽ ഗുണമേന്മയുള്ള
സന്താനങ്ങളെ ലഭിക്കുമോ .?
ACTIVITY- I
കുട്ടികളെ ഗ്രൂപ്പായി തിരിച്ച്
മുകളിൽ കൊടുത്തിരിക്കുന്ന
ചോദ്യങ്ങൾക്ക് ഉത്തരം
എഴുതാൻ പറയുന്നു .
അത്യുല്പാധന ശേഷിയും
രോഗപ്രതിരോധ ശേഷിയും
ഏറെനാൾ നിലനിലക്കുന്നതുമായ
ജന്തുസസ്യജാലങ്ങളാണ് സ ങ്ക ര
ഇ ന ങ്ങ ൾപല പ്രാവശ്യം വർഗ്ഗ
സ ങ്കരണംനടത്തി നിർധാരണത്തിലൂടെ
യാണ് തിരഞ്ഞെടുക്കുന്നത്.
ACTIVITY-II
അടുത്ത പ്രവർത്തനത്തിനായി
അദ്ധ്യാപിക വീണ്ടും ചോദ്യം
ഉന്നയിക്കുന്നു .
നിങ്ങൾ ഏതെല്ലാം സ ങ്ക ര ഇ ന ങ്ങളെ
തെങ്ങ് ,നെല്ല് .
കുറിച്ചു കേട്ടിട്ടുണ്ട് .?
നിങ്ങളുടെ നാട്ടിൽ സാധാരണയായി
തെങ്ങ് ,നെല്ല്,
കണ്ടുവരുന്ന സ ങ്കരഇന സസ്യങ്ങൾ,
വാഴ,കുരുമുളക്
ഏതെല്ലമാണ്. ?
ഇവ ഉ ൽ പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെ
പേരുകൾ എഴുതുക .?
ക്രോഡീകരണം :
പ്രധാന സ ങ്കരഇനങ്ങൾ - അശ്വതി,ജയ( നെല്ല്),
പന്നിയൂർ 1 & 2
(കുരുമുളക്), T x D ,
D X T(തെങ്ങ് ),
സഖി , മുക്തി , അനഖ (തക്കാളി ) , സൂര്യാ ,ശ്വേത
(വഴുതന ) , കൌമുധി, മനുശ്രീ (പടവലം )
കാർ ഷിക ഗവേഷണ സ്ഥാപനങ്ങൾ .:
നെല്ല്ഗവേഷണ കേന്ദ്രങ്ങൾ -
പട്ടാമ്പി , മങ്കൊമ്പ്
റബ്ബർ റിസർവ് ഇൻസ്റ്റിറ്റ്യൂട്ട് -
കോട്ടയം
കുരുമുളക്ഗവേഷണ കേന്ദ്രo -
.പന്നിയൂർ.
കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രo- കായംകുളം ,ശ്രീകാര്യം.
കേരളകാർഷിക സർവകലാശാല -
തിരുവനന്തപുരം .
REVIEW QUESTIONS
സ ങ്കരഇനങ്ങൾ എന്നാൽ എന്താണ്?
അവയുടെ സവിശേഷതകൾ എന്താണ്?
വിവിധ സ ങ്കങ്ക ര ഇ നം ജീവജാലങ്ങളുടെ പേര് ലിസ്റ്റ് ചെയ്യുക .?
FOLLOW UP ACTIVITY
ഏതെല്ലാം ഇനത്തിൽപെട്ട ജീവജാലങ്ങളി ലാണ് പ്രധാനമായും വർഗസങ്കരണം
നടത്തിയിട്ടുള്ളതെന്നു ലിസ്‌റ്റ് ചെയ്യുക ?
കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക ഗവേഷണ
കേന്ദ്രങ്ങൾ ലിസ്റ്റ് ചെയ്യുക .?
No comments:
Post a Comment