LESSON PLAN BY: AJMAL. A
Name
of the teacher: AJMAL. A
Name
of the School: C.M.S.H.S.S, Kattanam
Subject : ജീവശാസ്ത്രം
Unit :ജീവികള്‍ക്കൊരു മേല്‍വിലാസം
Topic :ആഹാര ശ്യംഖല
|
Date: 08/09/2014
Class: VIII
Strength: 30
Duration: 45 min
|
Circular
statement
To develop different
dimension of knowledge on an ecosystem and food chain through role play,
discursion, explanation and evaluation by questioning, participation in discussion
and role play.
Learning Out come
Enable the pupil to
develop,
1.
Factual knowledge on the different
aspects of an ecosystem.
-Recalling the new terms of ecosystem,
food chain, food web, etc.
-Recognizing the different criteria
included in ecosystem.
2.
Conceptual Knowledge about an ecosystem
and food chain
-Interpreting
the ecosystem
-Identify
the different food chain in the ecosystem.
3. Procedural knowledge about the different food
chain.
-Collecting information from various
resources regarding the ecosystem.
4.
Metacognitive knowledge on the ecosystem and food chain.
-Recognizing the different food chain and
web in ecosystem.
Scientific
altitude
Students Develop a scientific attitude
regarding the ecosystem.
Process
skill
Process
skill such as observation, communication. Predicting are developed among the
students.
Content
analysis
New terms: ആവാസവ്യവസ്ത, ആഹാര ശ്യംഖലാ ജാലിക.
Fact:
Ø ഏതൊരു ജീവിക്കും നില നില്‍ക്കാനുള പ്രക്യതിയായുള്ള ചുറ്റുപാടാണ്
ആവാസവ്യവസ്ത.
Ø ആവാസവ്യവസ്ഥയില്‍ ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും ഉണ്ട്
Ø ആവാസവ്യവസ്ഥയിലെ ഒരു പ്രതേക ഇനത്തിൽപെട്ട ജീവികളെ ഒന്നാകെ ജീവി ഗണം എന്ന്
പറയുന്നു.
Ø നിരവധി ജീവിഗണങ്ങൾ ചേർന്ന് ജീവസമുദായമായിട്ടാണ് ജീവികൾ ജീവിക്കുന്നത്.
Ø ആവാസവ്യവസ്ഥയിലെ വിവിധ ആഹാര ബന്ധങ്ങളെ ആഹാരശ്യംഖല എന്ന് പറയുന്നു.
Ø ഓരോ ആഹാരശ്യംഖലയും ആരംഭിക്കുന്നത്
ഹരിത സസ്യങ്ങളില്‍ നിന്നാണ്.
Concept:
ആഹാര ശ്യംഖല
Pre- requisite: ആവാസവ്യവസ്ഥയില്‍ വിവിത ജീവികൾ
പരസ്പരം
ആശ്രയിച്ചാണ്
ജീവിക്കുന്നത് എന്ന് കുട്ടികൾക്കറിയാം.
Teaching
learning resources :
ആവാസവ്യവസ്ഥയുടെ മാതൃക, മൃഗങ്ങളുടെ
മുഖചിത്രം.
Follow up activities
1. ആവാസവ്യവസ്ഥ എന്നാലെന്ത് ?
2. ആഹാര ശൃംഖലകള്‍ ആരംഭിക്കുന്നത് എവിടെ നിന്ന് ?
3. ഹരിത സസ്യങ്ങള്‍ ഇല്ലാതായാല്‍ ആവാസ വ്യവസ്ഥക്ക് എന്ത്
സംഭവിക്കും ?
Assignment
1. ആവാസ വ്യവസ്ഥകള്‍ കണ്ടെത്ത് പരമാവധി നിര്‍മിക്കാന്‍
കഴിയുന്ന ആഹാര ശൃംഖസകള്‍ നിര്‍മിക്കുക. ?
Reflection
ജീവികള്‍ക്കൊരു മേല്‍വിലാസം എന്ന
അദ്ധ്യായത്തിലെ ആവാസവ്യവസ്ഥ എന്ന പാഠഭാഗമാണ് ക്ലാസ്സെടുത്തത്. കുട്ടികള്‍ നല്ല
രീതിയില്‍ പ്രതികരിക്കുന്നുണ്ടായിരുന്നു. ആവാസവ്യവസ്ഥയുടെ കൂടുതല്‍ ഉദാഹരണങ്ങള്‍
ഉള്‍പ്പെട്ട വീഡിയോ കാണിച്ചിരുന്നെങ്കില്‍ ക്ലാസ്സ് കൂറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു.
No comments:
Post a Comment